കോതമംഗലം: കോട്ടയ്ക്കൽ പരേതനായ ആന്റണിയുടെ ഭാര്യ ത്രേസ്യാക്കുട്ടി (92) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ. ചെറിയാൻ (കോട്ടയ്ക്കൽ മെഡിക്കൽ സെന്റർ, കോതമംഗലം), ഡോ. ആന്റണി മാത്യു (യു.കെ.). മരുമക്കൾ : റോസമ്മ, മോളി.