bharathi-75

പറവൂർ: വടക്കേക്കര പട്ടണം ചെറുമുണ്ടയിൽ ഭാരതി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ഗിരിജ, വിനിത, ദേവദാസ്, മുരുകേശൻ. മരുമക്കൾ: രാജൻ, പത്മനാഭൻ, സലി, സിന്ധു.