ആലുവ: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആലുവ നോർത്ത് സെക്ഷന്റെ പരിധിയിൽ വരുന്ന മാധവപുരം കോളനി, നിർമ്മല സ്കൂൾ, പട്ടേരിപ്പുറം, പട്ടാടുപാടം, ജനറലേറ്റ്, എസ്.എൻ പുരം റോഡ്, തായിക്കാട്ടുകര പള്ളി കവല, കുന്നുംപുറം, മാന്ത്രക്കൽ, എം.ഇ.എസ് എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.