പോത്താനിക്കാട്: തുരുത്തേൽ വർഗീസ് (മാത്തുക്കുട്ടി - 89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ്‌മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: എൽദോസ് (ഗ്രാമപഞ്ചായത്ത് മെമ്പർ പോത്താനിക്കാട്), ബെന്നി, വത്സ, പരേതയായ മേരി. മരുമക്കൾ: സൂസി, ജെസി, പരേതരായ യോഹന്നാൻ, ഓനച്ചൻ.