antappan-61

പറവൂർ: ഏഴിക്കര താടിക്കാരൻ തോമൻകുട്ടിയുടെ മകൻ ആന്റപ്പൻ (61) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ഏഴിക്കരപള്ളി സെമിത്തേരിയിൽ. ഭാര്യ: റീത്ത. മക്കൾ: നിയ (ഡോൺ ബോസ്‌കോ ആശുപത്രി, പറവൂർ), നിഖിൽ (ബ്ലൂസ്റ്റാർ, കലൂർ). മരുമകൻ: ആന്റണി.