വൈപ്പിൻ: ചെറായി പട്ടേരികുളങ്ങര ക്ഷേത്രത്തിന് കിഴക്ക് പനക്കൽ പ്രസാദ് (60) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: പ്രവീൺ, പ്രജിത്ത്. മരുമകൾ: ജീതു.