thankamma-92

വൈപ്പിൻ: എടവനക്കാട് ചാത്തങ്ങാട് വടക്കേടത്ത് തങ്കമ്മ (92) നിര്യാതയായി. മക്കൾ: ലൈല, സിദ്ധൻ, ഐഷ, സജീവ്. മരുമക്കൾ: ശേഖരൻ, ഗീത, വിത്സൻ, ഷീബ.