മറൈൻഡ്രൈവ് ഗ്രൗണ്ട് : കൃതി അന്താരാഷ്ട്ര പുസ്തക മേള. 9ന്. രാത്രിനടത്തം പെൺസ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനംഎന്ന വിഷയത്തിൽ ചർച്ച. 11 ന്, വരയിൽ തെളിയുന്ന എഴുത്ത് എന്ന വിഷയത്തിൽ ചർച്ച 2.ന് ഭരണഘടനയും ഭരണകൂടവും എന്ന വിഷയത്തിൽ ചർച്ച പി. രാജീവ്. 4.ന് ഫ്യൂഷൻ മ്യൂസിക് പരിപാടി 6.30.
വളഞ്ഞമ്പലം ദേവീക്ഷേത്രം : താലപ്പൊലി ഉത്സവം. ശീവേലി, പഞ്ചാരിമേളം 8 ന് ഭജന 5.30. വീണക്കച്ചേരി 6.30. നൃത്തനൃത്ത്യങ്ങൾ 8.30. വിളക്കിനെഴുന്നള്ളിപ്പ്. 10.30.
എറണാകുളം വുമൺസ് അസോസിയേഷൻ ഹാൾ: കൈരളി ക്രാഫ്റ്റ് ഫെയർ. 11.30
ഡർബാർ ഹാൾ ആർട്ട് ഗ്യാലറി : സന്ധ്യാംബികയുടെ ഏകാംഗ ചിത്രപ്രദർശനം. 11ന്
ഇടപ്പള്ളി വടക്കുംഭാഗം പുതുക്കുളങ്ങര ദുർഗാ ഭഗവതി ക്ഷേത്രം : കുംഭ ഭരണിയോടനുബന്ധിച്ച് തീയാട്ട് 8.30
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : സീനിയർ സിറ്റിസൺ ഫോറം ആഴ്ചവട്ടം. 5.30 ന്.
കുസാറ്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് സെമിനാർ ഹാൾ: ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപക പരിശീലന പരിപാടി. 10.30 ന്.
ലെ മെറിഡിയൻ: ക്ളിം ഫിഷ്‌കോൺ വൈകിട്ട് 5.30 ന്
പേട്ട സുഭാഷ് സ്മാരക മന്ദിരം: പെൻഷൻ അസോസിയേഷൻ യോഗം. 10 ന്
ചിൻമയ മിഷൻ,നെട്ടേപ്പാടം റോഡ്: വനിതകൾക്ക് വേണ്ടി ഉപദേശസാരം ക്ലാസും ഭഗവദ് ഗീത ക്ലാസും. രാവിലെ 10 ന് വിവേക ചൂഡാമണി ക്ളാസ്. വൈകിട്ട് 6 ന്
കുസാറ്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് സെമിനാർ ഹാൾ. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപക പരിശീലന പരിപാടി സമയം. കെ,എച്ച്.എസ്.ഇ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ ഉദ്ഘാടനം ഡോ. കെ.എൻ മധുസൂദനൻ, രാവിലെ 10.30