sndp
പൊന്നുരുന്നി-വൈറ്റിലസന്മാർഗ്ഗ്പ്രദീപംയോഗംഎസ്.പി.വൈ.എൽ.പി.സ്കൂളന്റെ56-ാമത് വാർഷികാഘോഷം ഡിവിഷൻകൗൺസിലർപി.എസ്.ഷൈൻഉദ്ഘാടനം ചെയ്യുന്നു

വൈറ്റില:പൊന്നുരുന്നി-വൈറ്റില സന്മാർഗ്ഗ പ്രദീപം യോഗം എസ്.പി.വൈ.എൽ.പി.സ്കൂളന്റെ 56-ാമത് വാർഷികാഘോഷം ഡിവിഷൻ കൗൺസിലർ പി.എസ്.ഷൈൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ടി.എൻ.ജയൻ അദ്ധ്യക്ഷത വഹിച്ചു.യോഗം പ്രസിഡന്റ് എം.കെ.പുഷ്പാംഗദൻ,സെക്രട്ടറി എം.കെ.രമേഷ്ബാബു,ജിനൻ,ഡോ:ഷൈൻ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീദേവി,പി.ടി.എ,പ്രസിഡന്റ് സൈജുമോൻ എന്നിവർ പ്രസംഗിച്ചു.