കാഞ്ഞിരമിറ്റം ശ്രീനാരായണ ഗുരുധർമ്മ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് നടക്കുന്ന ശ്രീനാരായണദർശന സമീക്ഷായജ്ഞം ഡോ. ടി.എൻ. വിശ്വംഭരൻ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി മുക്താനന്ദയതി, മാതാജി സ്വാമിനി നിത്യചിന്മയി, ക്ഷേത്രം തന്ത്രി സുരേഷ്, കൺവീനർ സജികുമാർ, ,ചെയർമാൻ എം.എൻ. സത്യപാലൻ, ജനറൽ കൺവീനർ സി.ആർ.ദിലീപ്കുമാർ എന്നിവർ സമീപം.
കാഞ്ഞിരമറ്റം ശ്രീനാരായണ ഗുരുധർമ്മ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ശ്രീനാരായണദർശന സമീക്ഷായജ്ഞം ഡോ. ടി.എൻ. വിശ്വംഭരൻ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി മുക്താനന്ദയതി, മാതാജി സ്വാമിനി നിത്യചിന്മയി, ക്ഷേത്രം തന്ത്രി സുരേഷ്, കൺവീനർ സജികുമാർ, ,ചെയർമാൻ എം.എൻ. സത്യപാലൻ, ജനറൽ കൺവീനർ സി.ആർ.ദിലീപ്കുമാർ എന്നിവർ സമീപം.