കൊച്ചി: എസ്.എൻ.ഡി.പി യോഗം തൃപ്പൂണിത്തുറ മാത്തൂർ ശാഖയിലെ ആർ. ശങ്കർ കുടുംബയൂണിറ്റ് വാർഷികാഘോഷം ശാഖാ പ്രസിഡന്റ് ഷൈൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. കുടുംബയൂണിറ്റ് പ്രസിഡന്റ് രാംദാസ്, സെക്രട്ടറി സാരഥി, വൈസ് പ്രസിഡന്റ് എം.എസ്.സതീശൻ എന്നിവർ സംസാരിച്ചു.