വൈപ്പിൻ: ഞാറക്കൽ പ്രദേശങ്ങളിലെ അർബുദ രോഗികളുടെ വീട്ടിലെത്തി എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെ ' സ്‌നേഹത്തണൽ' മെഡിക്കൽ സംഘം സൗജന്യമായി മരുന്നും ചികിത്സയും നൽകി. ഡോ. സി.എൻ. മോഹനൻ നായർ, ഡോ. ജോസഫ് ഫ്രീമാൻ എന്നിവർ നേതൃത്വം നൽകി.