വൈപ്പിൻ: ആകാശവാണിയും ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്കും സംയുക്തമായി ബാങ്ക് ഓഡിറ്റോറിയത്തിൽ 15ന് 'റേഡിയോ കിസാൻ' പരിപാടി നടത്തും. കാർഷിക മേഖലയിലെയും മത്സൃക്കൃഷി മേഖലയിലെയും പ്രമുഖർ പങ്കെടുക്കും.