മൂവാറ്റുപുഴ: മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സാക്ഷ്യപത്രം സഹിതം 20ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.