obit

കോലഞ്ചേരി: നോർത്ത് മഴുവന്നൂർ കോടിയാട്ടിൽ വീട്ടിൽ സോമസുന്ദരൻ കർത്ത (57) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ : ശ്യാംസുന്ദർ, സംഗീത്. മരുമകൾ : കീർത്തന.