മൂവാറ്റുപുഴ: ഗവ.സെർവന്റ്സ് സഹകരണ സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള സംഘാടക സമിതി യോഗം ഇന്ന് ഇന്ന് നടക്കും. വൈകിട്ട് 5ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ സംഘം പ്രസിഡന്റ് ബെന്നി തോമസ് അദ്ധ്യക്ഷത വഹിക്കും.