sasi-64

കോതമംഗലം: തൃക്കാരിയൂർ ആയക്കാട് കുമ്പളത്തുശേരിൽ ടി.എം.ശശി (64) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: ജൈജു, സിഞ്ചു, ജിൽജു. മരുമക്കൾ: വിദ്യ, ശിൽപ, അഞ്ജു.