bhagya-lakshmi-86

തൃപ്പൂണിത്തുറ: കോട്ടപ്പുറം ശ്രീരാഗം വീട്ടിൽ ഭാഗ്യലക്ഷ്മി (86) നിര്യാതയായി. മക്കൾ: സി.എസ്. രാജൻ (കാറ്ററിംഗ്), സി.എസ്. മോഹനൻ (കാർത്തിക് ഫുഡ്‌സ്), സി.എസ്. രാമചന്ദ്രൻ (റിട്ട. യൂണിയൻ ബാങ്ക്), ശ്യാമള (കാനറാ ബാങ്ക്), സി.എസ്. ഗണേഷ് (ഇംപാൽ, എറണാകുളം). മരുമക്കൾ: ലളിത, പാർവതി (യൂണിയൻ ബാങ്ക്), പാർവതി, നീലകണ്ഠൻ (റിട്ട. എച്ച്.എം.ടി).