മട്ടാഞ്ചേരി: കോമ്പാറമുക്ക് പെട്ടിക്കാരൻ പറമ്പിന് എതിർവശം കീച്ചേരി കോമ്പൗണ്ടിൽ ആദം ജാഫർസേട്ടിന്റെ ഭാര്യ റഹ്മാബായി (84) നിര്യാതയായി. മക്കൾ: മുഹമ്മദ് നിഷാദ് ആദം സേട്ട്, ഷാഹിന സാദിക്ക്, ആശ നൗഷാദ്. മരുമക്കൾ: ആരിഫ നിഷാദ്, മുഹമ്മദ് സാദിക്ക്, മുഹമ്മദ് നൗഷാദ്.