kutty-82

അങ്കമാലി: തുറവൂർ പെരിങ്ങാംപറമ്പ് അമ്പാടൻ പരേതനായ ബാലന്റെ ഭാര്യ കുട്ടി (82) നിര്യാതയായി. മക്കൾ: ശേഖരൻ, ബിനോജ്, മിനി. മരുമക്കൾ: ലാലു, വത്സ, ശേഖരൻ.