കലൂർ: ആസാദ് റോഡിൽ മനക്കപ്പറമ്പ് ലെയിൻ കൊച്ചുപുരക്കൽ പി.ഡി.ചാക്കോ (82 - റിട്ട.തഹസിൽദാർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് എറണാകുളം സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ (റിട്ട. നഴ്‌സിംഗ് സൂപ്രണ്ട്). മക്കൾ: മിനി ജോസഫ് (എൽ.ഐ.സി, എറണാകുളം), സെബാസ്റ്റ്യൻ (ചീഫ് സബ് എഡിറ്റർ, മാധ്യമം, കൊച്ചി), പരേതനായ കുര്യാക്കോസ്. മരുമക്കൾ: സാലിക്കുഞ്ഞ് (റിട്ട.എച്ച്. ഐ.എൽ), ലാലി കെ. ജോൺ (മാനേജർ, ഫെഡറൽ ബാങ്ക്, ബ്രോഡ്‌വേ).