sreeja-charamam-north-par

പറവൂർ : മന്നം പാലാരിൽ അഖിൽ ബോസിന്റെ ഭാര്യ ശ്രീജ (30) നിര്യാതയായി. സംസ്കാരം നടത്തി. മകൻ : കാശിനാഥൻ.