പനമ്പുകാട്: പാടത്തറ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ വാസന്തി (69) നിര്യാതയായി. മക്കൾ: പ്രശാന്ത്, പ്രജീഷ്, പ്രബിൻ. മരുമക്കൾ: സ്വപ്‌ന, സൂര്യ, അഞ്ജലി.