വൈറ്റില സെക്‌ഷൻ: എൽ.എം. പൈലി റോഡ്, ബാങ്ക് റോഡ്, മാപ്പിളശ്ശേരി റോഡ്, ഹോട്ടൽ അനുഗ്രഹ പരിസരം, എസ്.ബി.ഐ പരിസരം ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
കുമ്പളങ്ങി സെക്‌ഷൻ: പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
പള്ളുരുത്തി സെക്‌ഷൻ: നമ്പ്യാപുരം റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
കലൂർ സെക്‌ഷൻ: സൗത്ത് ജനതാ റോഡ്, പൈപ്പ്‌ലൈൻ ജംഗ്ഷൻ പരിസരം, പോണോത്ത് റോഡ് പരിസരം, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.
തോപ്പുംപടി സെക്‌ഷൻ: കൊച്ചങ്ങാടി, മറക്കടവ്, ചിത്തുപറമ്പ് റോഡ്, ഗാലക്‌സി, ഗോൾഡൻ മുക്ക്, പറവാനമുക്ക്, പനയപ്പിള്ളി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2.30 വരെ
മട്ടാഞ്ചേരി സെക്‌ഷൻ: യുകോ ബാങ്ക് മുതൽ മറക്കടവ് വരെയും കപ്പലണ്ടിമുക്ക് മുതൽ പറവാനമുക്ക് വരെയും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തേവര സെക്‌ഷൻ: സെന്റ് തോമസ് സ്‌കൂൾ മുതൽ മട്ടമ്മൽ പാലം വരെ, ധീവർ റോഡ്, ചാക്കോള പരിസരങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
പള്ളുരുത്തി സെക്‌ഷൻ: വി മറൈൻ, പൂച്ചമുറി, വാഴവേലിൽ, വി.എടിറോഡ് പരിസരങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഏലൂർ സെക്‌ഷ‌ൻ: പാതാളം ജംഗ്ഷൻ മുതൽ പുത്തലംക്കടവ് വരെയും, ലോക്കൽ ഓഫീസ് മുതൽ ഫാക്ട് ജംഗ്ഷൻ വരെയും, മേത്തനിക്കുന്ന്, ചിറാക്കുഴി, ഇലമിക്കൽ, നെൽസൻ മണ്ഡേല റോഡ് പരിസരങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ.
കണ്ണമാലി സെക്‌ഷൻ: കണ്ടക്കടവ് മുതൽ കൈതവേലി വരെയും കാട്ടിപ്പറമ്പ്, കള ത്തറ, കുതിരക്കൂർ, ചിറക്കൽ പരിസരങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ