അയിരൂർ: ആറ്റുപുറം കോട്ടയ്ക്കൽ അന്നം (96) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കുത്തിയത്തോട് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ മാർസെലിൻ (ഡാർജിലിംഗ്), റോസിലി, പരേതനായ ജോർജ്, സ്റ്റീഫൻ, ലൂയിസ് , സിസി. മരുമക്കൾ: സേവ്യർ, മേരി, ലിസി, ആനി, ലോനപ്പൻ.