പള്ളുരുത്തി: ഇടക്കൊച്ചി സെന്റ്.ലോറൻസ് പളളിയിൽ മോൺ.ലോറൻസ് പുളിയനത്തിന്റെ വാർഷിക അനുസ്മരണം 20 ന് നടക്കും. മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യും.ഫാ.ഷൈജു പര്യാത്തുശേരി അദ്ധ്യക്ഷത വഹിക്കും. ഇടക്കൊച്ചി സലിം കുമാർ, പ്രതിഭാ അൻസാരി, ബോണിമെന്റസ് തുടങ്ങിയവർ സംബന്ധിക്കും. ഉച്ചക്ക് അന്നദാനം.ഫാ.ജോസികണ്ട നാട്ടുതറ, ഫാ.ആന്റണി കുഴിവേലിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.