തൃക്കാക്കര: തൃക്കാക്കര നഗര സഭയിലെ 33 വാർഡിലേക്ക് ഒഴിവ് വന്നിട്ടുളള ആശാവർക്കാരെ തിരഞ്ഞെടുക്കുന്നതിനുളള ഇന്റർവ്യൂ ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് നഗരസഭാ ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾ 14 ന് വൈകീട്ട് നാലുമണിക്ക് മുമ്പായി നഗരസഭ ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കണം.യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം ഹാജരാകണം