പറവൂർ സെക്ഷൻ : പെരുവാരം പാലം, പെരുവാരം സൗത്ത്, ഹോമിയോ ആശുപത്രി എന്നിവടങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് ആറുവരെ വൈദ്യുതി മുടങ്ങും

മന്നം സെക്ഷൻ : ചെത്തിയാട്ടുകുടി, കാർത്തിക വിലാസം എന്നി പ്രദേശങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.