അങ്കമാലി : അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ കെ.എ.എസ് പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കായി ഭാരതത്തിന്റെ നിയമനിർമ്മാണ സഭയും നടപടിക്രമങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തുു. റോജി .എം ജോൺ എ എൽ .എ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ അദ്ധ്യക്ഷത വഹിച്ചു. ടി.എം . വർഗീസ്, വിമൽ വിദ്യാധരൻ, ജയ്‌സൺ ജോസഫ് , എ.വി.പ്രദീപ് എന്നിവർ പ്രസംഗിച്ചു.