വൈപ്പിൻ: ചെറായി എസ്.എം. ഹൈസ്‌കൂളിന് വടക്ക് കരിപ്പായി റോഡിൽ കൊറശേരി കെ.കെ. മോഹനൻ (70 - റിട്ട. കൊച്ചിൻ പോർട്ട്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുധ (റിട്ട. അദ്ധ്യാപിക). മക്കൾ: സിമി, നിഖിൽ (ഇൻഫോസിസ്, ബംഗളൂരു). മരുമക്കൾ: സുനിൽ (കൊച്ചിൻ റിഫൈനറി), ജിത (എൽ.ആൻഡ് ടി. ബംഗളൂരു).