മൂവാറ്റുപുഴ: വിമുക്തഭടൻ മീങ്കുന്നം പനന്താനത്ത് ജോസഫ് പി.എം. (കുഞ്ഞേട്ടൻ - 72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മീങ്കുന്നം സെന്റ്‌ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: പ്രഭിൻ, പ്രദീപ്, പ്രീതി. മരുമക്കൾ: ജാൻസി, കുര്യൻ.