മൂവാറ്റുപുഴ: തൃക്കളത്തൂർ മൈലാട്ടുമോളയിൽ ഏലമ്മ ഐപ്പ് (101) നിര്യാതയായി. മക്കൾ: യാക്കോബ്, ചിന്നമ്മ, ശൂശാൻ, പരേതയായ മേരി, ഔസേഫ്, വറുഗീസ്, കുഞ്ഞമ്മ, അമ്മിണി. മരുമക്കൾ: മേരി, ലീല, ശോശാമ്മ, മത്തായി (പാപ്പുട്ടി), ജോണി, പരേതരായ പൗലോസ്, തോമസ്, ജോണി.