കൊച്ചി: കൊച്ചി നഗരസഭയിൽ നിന്ന് തൊഴിൽരഹിത വേതന ഗുണഭോക്താക്കൾ എംപ്ളോയ്മെന്റ് കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസ്), ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, ആധാർ കാർഡ്, ടി.സി, എസ്.എസ്.എൽ.സി ബുക്ക് എന്നിവയുടെ പകർപ്പുകൾ ഫെബ്രുവരി 19, 20 തീയതികളിൽ വൈകിട്ട് 3ന് മുമ്പ് കൊച്ചി നഗരസഭാ മെയിൻ ഓഫീസ് അധികാര വികേന്ദ്രീകരണ വിഭാഗത്തിൽ ഹാജരാക്കണം.