elikutty-94

കോതമംഗലം: കുത്തുകുഴി വായനശാലപ്പടി മാടശേരി ഏലിക്കുട്ടി (94) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് നെല്ലിമറ്റം സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: അന്നക്കുട്ടി, എൽസി, പരേതനായ ജോണി. മരുമക്കൾ: എബ്രഹാം, തോമസ്, പരേതയായ ലീല.