ദിവാൻസ് റോഡിലെ തെക്കേ അമ്മൻകോവിൽ: പ്രതിഷ്ഠാദിനാഘോഷം. മഹാഗണപതിഹോമം, നവകം, പഞ്ചവാദ്യം, വിശേഷാൽ നിറമാല വിളക്ക്

നെട്ടേപ്പാടം റോഡ് സത്സംഗമന്ദിരം : ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ ഉപദേശ സാരം ക്ളാസും ഭഗവത് ഗീതാ ക്ളാസും വൈകിട്ട് 6ന്

ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : ഗാനമേള വൈകിട്ട് 6 മുതൽ

ഡർബാർഹാൾ ആർട്ട് സെന്റർ: ട്രെയ്സ് എക്സിബിഷൻ ഒഫ് ആർട്ട് രാവിലെ 11 മുതൽ