കൊച്ചി: പോൺസ് ചെസ് അക്കാഡമി അങ്കമാലിയുടെ അഖില കേരള ചെസ് ടൂർണമെന്റ് ഫെബ്രുവരി 15ന് അങ്കമാലി എസ്.എൻ.ഡി.പി ഹാളിൽ നടക്കും. 52,000 രൂപയാണ് ആകെ സമ്മാനത്തുക. രജിസ്ട്രേഷൻ 14ന് അവസാനിക്കും. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക്രം. ഫോൺ​: 9747654737.