najeeba-48

വൈപ്പിൻ: ചെറായി രക്തേശ്വരിറോഡിൽ വലിയപറമ്പിൽ ഖാലിദിന്റെ ഭാര്യ നജീബ (48) നിര്യാതയായി. മക്കൾ: ഫസീലത്ത്, ഫൗസിയ. മരുമക്കൾ: സജീർ, മുഹമ്മദ് റാഫി.