thambi-70

കോലഞ്ചേരി: പാങ്കോട് മുത്താരിയിൽ എം.എ. തമ്പി (70) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വടവുകോട് സെന്റ്‌മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീല (ഐയ്ക്കരനാട് പഞ്ചായത്ത് മുൻ അംഗം). മക്കൾ: അനീഷ (നഴ്‌സ് അയർലൻഡ്), ആഷ (ഗവ. ടി. ടി. ഐ നിലമ്പൂർ), എൽദോസ് (ബിസിനസ്). മരുമക്കൾ: ബിനോയ് (അയർലൻഡ്), ബിജു (എക്‌സൈസ് പ്രിവന്റീവ് ഓഫീസർ നിലമ്പൂർ).