ajitha-54

പള്ളുരുത്തി: വി.പി.ശശി റോഡ് തട്ടാപ്പറമ്പിൽ ടി.കെ.സുന്ദരന്റെ ഭാര്യ അജിത (54) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ. മകൻ: അഭിത്ത്‌.