കൊച്ചി: ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടിയിൽ വാലഡൈൻസ് ദിനം ആഘോഷിക്കും. വിവിധ റെസ്റ്റോറന്റുകളിലും ശാന്തത സ്പായിലും ആഘോഷം ഒരുക്കും. 4299 രൂപ നിരക്കിൽ തായ് സോൾ റെസ്റ്റോറന്റിൽ വൈകിട്ട് 7മുതൽ 11വരെ ബുഫേ ഡിന്നർ ലഭിക്കും. പൂൾ സൈഡ് പ്രൈവറ്റ് കബാനയിൽ 1199 രൂപയ്ക്ക് രാത്രി 8 മുതൽ 11വരെ ഡിന്നർ ലഭിക്കും. കോളനി ക്ലബ് ഹൗസ് ആൻഡ് ഗ്രില്ലിൽ വൈകിട്ട് 7മുതൽ 11വരെ 5999രൂപ നിരക്കിൽ ഡിന്നർ ആസ്വദിക്കാം. മലബാർ കഫേയിൽ 1999രൂപ നിരക്കിൽ ഡിന്നർ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.