കൊച്ചി: കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ എറണാകുളം നോർത്ത് ഏരിയാ ഭാരവാഹികളായി ഡോ.എ.കെ. ബോസ് (പ്രസിഡന്റ്), കെ.എഫ്. ഫ്രാൻസിസ്, ചാർളി സൈമൺ (വൈസ് പ്രസിഡന്റ്), ശാന്താമണി (സെക്രട്ടറി), മംഗളാഭായ്, മറീന ജോർജ് (ജോയിന്റ് സെക്രട്ടറി), ഐ.എക്സ്. മിന്നറ്റ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.