കൊച്ചി: കളമശേരി കിൻഫ്രാ ഹൈ ടെക് പാർക്കിലെ നിപ്പോൺ കേരള സെന്റർ ജപ്പാൻ ഭാഷാപഠനത്തിന് 18 മുതൽ സായാഹ്ന ക്ലാസുകൾ ആരംഭിക്കും. കടവന്ത്ര ആൽഫാ പ്ലാസയിലെ ഐ.ഐ.എം.എം ഹാളിലും ക്ലാസ് നടക്കും. ആറു മാസം 100 മണിക്കൂർ കോഴ്‌സാണ് ലഭിക്കുക.

ജാപ്പനീസ് സംഭാഷണം, എഴുത്ത്, വായന എന്നിവയിൽ പരിശീലനം നൽകും. വിവരങ്ങൾക്ക്: 7558081097, 9447169399.