കോതമംഗലം: കുത്തുകുഴി വായനശാലപ്പടി മുണ്ടക്കൽ ജിൽസ് (49) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മഞ്ജു. മകൻ: ഷോൺ.