nalini-77

കൊങ്ങോർപ്പിള്ളി: കൊങ്ങോർപ്പിള്ളി പ്ലാവുങ്കൽവീട്ടിൽ നളിനി (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പറവൂർ തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: വിൽസൺ, കുഞ്ഞുമോൻ, ബിന്ദു. മരുമക്കൾ: സിജി, സന്ധ്യ, ശ്രീമോഹൻ.