leela-66

വൈപ്പിൻ: ഓച്ചന്തുരുത്ത് വടക്കേടത്ത് തോമസിന്റെ ഭാര്യ ലീല (66) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വളപ്പ് നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷെമിൻ, ഫെമിൻ, സിബിൻ. മരുമക്കൾ: ആന്റണി പോൾ, ഷീജ, സജിനി.