പി. ഭാസ്‌കരൻ ഹാൾ

10. - 11.30

ഇന്നത്തെ ഇന്ത്യയിൽ മാദ്ധ്യമങ്ങൾ അധികാരത്തോട് സത്യങ്ങൾ വിളിച്ചുപറയുമോ?

മോഡറേറ്റർ: ആനന്ദൻ
വെങ്കടേഷ് രാമകൃഷ്ണൻ


12.15 - 1.00

ജീവിതവും എഴുത്തും

പി. വത്സല
ദിനേശൻ കരിപ്പള്ളി

യാത്ര എഴുത്തിന്റെ പുതു സാധ്യതകൾ

കെ. ബി. പ്രസന്നകുമാർ
സി. വി. ബാലകൃഷ്ണൻ
വി. മുസാഫർ അഹമ്മദ്
ശ്രീകാന്ത് കോട്ടയ്ക്കൽ

3 - 5

കവർ രൂപകല്പന

മോഡറേറ്റർ: അജു കെ. നാരായണൻ
നാരായണ ഭട്ടതിരി
കെ. റ്റി. വിനോദ്
രാജേഷ് ചാലോട്


5 -6

കുഞ്ചൻ നമ്പ്യാർ

കേശവൻ വെളുത്താട്ട്

പി. ജെ. ആന്റണി ഹാൾ

10. - 11.30

വിദ്യാഭ്യാസരംഗം കേരള മാതൃക

മോഡറേറ്റർ: വി. എൻ. മുരളി
ഡോ. രാജൻ വർഗീസ്
ഡോ. ബാബു ചെറിയാൻ


11.30 - 12.15

ഞാൻ വായനക്കാരനായ കഥ
ഹൈബി ഈഡൻ എം.പി


2 -3.30

ചരിത്ര വിജ്ഞാനീയം ജ്ഞാനോൽപ്പാദനത്തിലെ പുതുധാരകൾ

മോഡറേറ്റർ: എം. എം. ഷിനാസ്
ഡോ. എം. ആർ. രാഘവവാരിയർ
ഡോ. മൈക്കിൾ തരകൻ
ഡോ. കാർത്തികേയൻ നായർ

3- 5.

നവോത്ഥാനവും സാഹിത്യവ്യവഹാരങ്ങളും


മോഡറേറ്റർ: അശോകൻ ചരുവിൽ
കെ. പി. മോഹനൻ
ആലങ്കോട് ലീലാ കൃഷ്ണൻ
മ്യൂസ് മേരി ജോർജ്
എം. എ. സിദ്ദിഖ്


5 -6


സാമൂഹിക മാദ്ധ്യമങ്ങളുടെ യുഗത്തിൽ കവിതയുടെ പകിട്ട് നഷ്ടപ്പെടുന്നുണ്ടോ?

മോഡറേറ്റർ: സന്തോഷ് അലക്‌സ്
മന്ദാ ക്രാന്ത സെൻ
രാജേന്ദ്ര കിഷോർ പാണ്ട
പപ്പൻ പദ്മകുമാർ

6:30

ആർട് ഫെസ്റ്റ്

ഇരട്ടത്തായമ്പക

പോരൂർ ഉണ്ണിക്കൃഷ്ണൻ, കല്ലൂർ ഉണ്ണിക്കൃഷ്ണൻ