ചോറ്റാനിക്കര സെക്‌ഷൻ: എരുവേലി പാലസ് സ്ക്വയർ റോഡ്, ഏരവേലി നാഗപാടിറോഡ്, എരുവേലി പബ്ലിക് ഹെൽ ത്ത് സെന്റർ പരിസരം, കനാൽ റോഡ്, നാഗപാടി കോളനി, കണയന്നൂർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
ഏലൂർ സെക്‌ഷൻ: ലോക്കൽ ഓഫീസ് മുതൽ എഫ്.എ.സി.ടി ജംഗ്ഷൻ വരെയും മേത്തിരിക്കുന്ന്, ചിറാക്കുഴി, ഇലമിക്കൽ, മേഘ വാട്ടർ ടാങ്ക് എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്‌ഷൻ: സ്റ്റേഡിയം ലിങ്ക് റോഡ് പരിസരങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ
കളമശേരി സെക്‌ഷൻ: എച്ച്.എം.ടി ജംഗ്ഷൻ, മൂലേപ്പാടം , സൗത്ത് കളമശേരി എന്നിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ