പറവൂർ സെക്ഷൻ : ബി.എസ്.എൻ.എൽ ഓഫീസ്, ടി.ബി റോഡ്, മുനിസിപ്പൽ കവല, കാളത്തോട്, പാലസ് റോഡ്, കണ്ണൻകുള്ളങ്ങര എന്നിവടങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് ആറുവരെ വൈദ്യുതി മുടങ്ങും.