മറൈൻഡ്രവ് ഗ്രൗണ്ട് : കൃതി അന്താരാഷ്ട്ര പുസ്തക മേള. 9ന്.

എറണാകുളം വുമൺസ് അസോസിയേഷൻ ഹാൾ: കൈരളി ക്രാ്ര്രഫ് ഫെയർ. 11.30

ഡർബാർ ഹാൾ ആർട്ട് ഗ്യാലറി : ട്രേസ്, ആറു കലാകാരൻമാരുടെ ചിത്രപ്രദർശനം. 11ന്

ടൗൺഹാൾ:ഇന്ദിരാഗാന്ധി നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് 10 ന്

അയ്യപ്പൻകാവ് പകൽവീട്: കെ.കെ.ബോസിന്റെ പ്രഭാഷണം. 10.30 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് :വൈദ്യഭൂഷണം കെ.രാഘവൻ തിരുമുൽപ്പാട് അനുസ്മരണം വൈകിട്ട് 6 ന്‌.

പേട്ട സുഭാഷ് സ്മാരക മന്ദിരം: പെൻഷൻ അസോസിയേഷൻ യോഗം. 10 ന്

ചിൻമയ മിഷൻ,നെട്ടേപ്പാടം റോഡ്: വനിതകൾക്ക് വേണ്ടി ഉപദേശസാരം ക്ലാസും ഭഗവദ് ഗീത ക്ലാസും. വൈകിട്ട് 6 ന്‌