അങ്കമാലി: അങ്കമാലി പോൺസ് ചെസ് അക്കാഡമിയുടെ നേതൃത്വത്തിൽ നടക്കുന്ന അഖില കേരള ചെസ് ടൂർണമെന്റ് ശനിയാഴ്ച നടക്കും. എസ്.എൻ.ഡി.പി ഹാളിൽ നടക്കുന്ന മത്സരത്തിന്റെ രജിസ്‌ട്രേഷൻ 14ന് അവസാനിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് അവസരം.